കുളത്തൂർ:കോട്ടൂർ പുതിയ വീട്ടിൽ വിശ്വനാഥൻ നായർ (തങ്കപ്പൻ നായർ-80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: തടിയൂർ ശ്രീഹരി സദനം രത്‌നമ്മ. മക്കൾ: ബിജു, പ്രമീള. മരുമക്കൾ: പെരുമ്പെട്ടി മാത്തൂര് ബിന്ദു പ്രദീപ്, മുരളി.