ചെങ്ങന്നൂർ: ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജിൽ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിൽ 29ന് രാവിലെ 10ന് അഭിമുഖം നടത്തും. കോളേജ് വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് : www.ceconline.edu. 0479 - 2454125, 2451424.