24-sob-podipennu
പൊടിപ്പെണ്ണ്

ഇലവുംതിട്ട: പൂകൈതയിയിൽ കരിങ്ങാട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പൊടിപ്പെണ്ണ്(95) നിര്യാതയായി സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, പൊന്നമ്മ, രഘു. മരുമക്കൾ: പരേതനായ പുരുഷു, പ്രസാദ്, അജിതാ കുമാരി.