24-keerukuzhy
ദിനാചരണത്തിന്റെ ഭാഗമായി പ്രദേശിക കലാകാരനും ശില്പിയുമായ മനു ഒയാസിസിനെ പന്തളം തെക്കേക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എൻ.കെ ശ്രീകുമാർ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ

കീരുകുഴി: നോമ്പിഴി ഗവ.എൽ.പി എസിൽ ലോക നാട്ടറിവ് ദിനം ആചരിച്ചു. ശില്പി മനു ഒയാസിസിനെ പന്തളം തെക്കേക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ ശ്രീകുമാർ ആദരിച്ചു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, പി ടി.എ പ്രസിഡന്റ് രാജേഷ്, എസ്., എസ്, ജി ചെയർമാൻ ഡോ.കൃഷ്ണൻകുട്ടി, അദ്ധ്യാപകരായ എസ്.ജയന്തി, ഡി. നീതു, രാജശ്രീ, സുമലത എന്നിവർ പ്രസംഗിച്ചു.