24-sob-tm-mathai
റ്റി. എം. മത്തായി

പുന്നവേലി: നാറാണത്ത് കണിയാപുരയിടത്തിൽ റ്റി. എം. മത്തായി (കുഞ്ഞൂഞ്ഞ് - 87) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ രാവിലെ 9ന് പുന്നവേലി കാഞ്ഞിരത്തുങ്കൽ ബ്രദറൺ ചർച്ചിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ കുന്നേൽ. മക്കൾ: വൽസമ്മ, ലൈലമ്മ, വിൻസി. മരുമക്കൾ: ജോൺ ചാക്കോ ചിരട്ടാമണ്ണിൽ (കുഞ്ഞച്ചൻ), ആന്റണി ജോൺ ഔറംഗബാദ് (ബാബു ചക്കനാട്ട്), തോമസ് ജോസഫ് ഔറംഗബാദ് (സിബിച്ചൻ വരാക്കുന്നേൽ). കൊച്ചുമക്കൾ: റീന , ഡാനി (ഇരുവരും ബഹറൈൻ), ഷിബു, ജിൻസി, ഡോളി , രാജീവ് (ന്യൂസീലാൻഡ്), സ്‌നേഹ,ബെൻസൺ (ഇരുവരും അബുദാബി), റ്റിബിൻ (അബുദാബി).