24-sob-ramachandran-pr
രാമചന്ദ്രൻ പി. ആർ.

അയിരൂർ: പുതിയകാവ് വടക്കേൽ പുത്തൻവീട് രാമചന്ദ്രൻ പി. ആർ. (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: സജി (വിമുക്തഭടൻ), റെജി (യു. എസ്. എ). മരുമക്കൾ: ബിന്ദു, സുജ (യു. എസ്. എ).