24-sob-kuttappan
കുട്ടപ്പൻ

പന്തളം: പൂഴിക്കാട് തെക്കെ വല്യയ്യത്ത് കുട്ടപ്പൻ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല കുട്ടപ്പൻ (സി.പി.ഐ പൂഴിക്കാട് പടിഞ്ഞാറ് ബ്രാഞ്ചംഗം)