 
അതുമ്പുംകുളം: മരുതിവിളയിൽ സോമൻ (പൊടിമോൻ - 66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആവോലിക്കുഴി വീട്ടുവളപ്പിൽ. ഭാര്യ: വത്സല കൂടൽ എള്ളുംകാല പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് കെ. സോമൻ, മഞ്ചുരാജേഷ്. മരുമക്കൾ: ദീപ് മനോജ്, രാജേഷ് എം. ആർ.