1
തുരുത്തിക്കാട് ബി എ എം കോളേജിൽ നടന്ന നൈപുണ്യ വികസന പരിശീലന പരിപാടിപഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : ഡിപ്പാർട്ട്‌മെന്റ് ഒഫ് കൊമേഴ്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇ.ഡി ക്ലബ് , ബി എ എം കോളേജ് തുരുത്തിക്കാട് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു .കോളേജ് പ്രിൻസിപ്പൽ ഡോ. നീതു ജോർജ് അദ്ധ്യക്ഷത വഹിച്ചു . കല്ലുപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ബെൻസി അലക്സ്, രതീഷ് പീറ്റർ, സി.ഡി.എസ് ചെയർപേഴ്സൺ ജോളി തോമസ്, വകുപ്പ് അദ്ധ്യക്ഷ ദിവ്യ കൊച്ചുകോശി, സ്വാശ്രയ വിഭാഗം

മേധാവി ഡോ. ജാസി തോമസ് , ഡോ. അനീഷ്‌കുമാർ ജി.എസ് എന്നിവർ പ്രസംഗിച്ചു.