മല്ലപ്പള്ളി:സി.എം.എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനം ലഭിച്ച ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഇന്ന് 9.30ന് രക്ഷിതാക്കൾക്കൊപ്പം സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.