മല്ലപ്പള്ളി:മുണ്ടിയപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ സ്ഥാപിച്ച സോളർ പ്ലാന്റിന്റെ ഉദ്ഘാടനവും സഹകാരി സംഗമവും 27ന് ഉച്ചയ്ക്ക് 2ന് മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ബെൻസി കെ.തോമസ് അദ്ധ്യക്ഷത വഹിക്കും.