കോന്നി: മലയാലപ്പുഴ കൃഷിഭവനിൽ 4000 പച്ചക്കറിത്തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.