തിരുവല്ല: എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. വിദ്യാർത്ഥികൾ രക്ഷകർത്താക്കളുമായി 9.30ന് എത്തിച്ചേരണമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.