തിരുവല്ല: ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. മാനേജർ ഫാ.വര്‍ഗീസ് ചാമക്കാല ഉദ്ഘാടനം ചെയ്യും. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.വി.തോമസുകുട്ടി ക്ലാസ് നയിക്കും.