തിരുവല്ല: എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റായി ആർ.മോഹൻകുമാറിനെയും വൈസ് പ്രസിഡന്റായി ഡോ.എം.വി. സുരേഷിനെയും തിരഞ്ഞെടുത്തു. ഭരണസമിതിയംഗങ്ങളായി എസ്.സുരേഷ്, ടി.പി.ചന്ദ്രശേഖരൻ നായർ,ടി.ജി.പുരുഷോത്തമൻ നായർ, വി.എസ്. വിജയകൃഷ്ണൻ, ആർ.ചന്ദ്രശേഖരൻ നായർ, ചന്ദ്രൻപിള്ള, എം.കെ.വിജയകുമാർ, ആർ.ജയകുമാർ, രാജേഷ്‌കുമാർ എ, അഡ്വ.ആർ.സതീഷ്‌കുമാർ, ആർ. സൈലേഷ്‌കുമാർ, ഹരികൃഷ്ണൻ എസ്.പിള്ള, എൻ.ഗോപാലകൃഷ്ണൻ നായർ എന്നിവരെ തിരഞ്ഞെടുത്തു. ഇലക്ട്രൽ റോൾ മെമ്പറായി ആർ.മോഹൻകുമാറിനെയും തിരഞ്ഞെടുത്തു.