mathayi-george
ജോർജ് മത്തായി

തേക്കുതോട്: മൂർത്തിമൺ, വാരിക്കോലിൽ, ജോർജ് മത്തായി ( 87 ) നിര്യാതനായി. സംസ്‍കാരം ഇന്ന് 2 ന് കരുമാൻതോട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പളളിയിൽ. ഭാര്യ: ചിന്നമ്മ, മക്കൾ: രാജൻ, സൂസി, ജെസി, ബിനു. മരുമക്കൾ:കുഞ്ഞുമോൾ,അനിയൻകുഞ്ഞ്, രാജു, ബീന.