തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആർ.ശങ്കർ മെമ്മോറിയൽ 4538 കുന്നന്താനം പൊയ്ക ശാഖാ യോഗത്തിന്റെ പൊതുയോഗം 28ന് വൈകിട്ട് മൂന്നിന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് ബിജേഷ് വിജയൻ അദ്ധ്യക്ഷത വഹിക്കും.