അടൂർ : ആകർഷകമായ ഓഫറുകളുമായി അടൂർ ശബരി ഫർണീച്ചർ വേൾഡ് ഓണത്തെ വരവേൽക്കാൻ ഒരുങ്ങി. ആഗസ്റ്റ് 10 ന് ആരംഭിച്ച ഓഫർ ഈ ഓണക്കാലം മുഴുവൻ നീണ്ടുനിൽക്കും. ഓരോ ഫർണിച്ചർ പർച്ചേസിലൂടെയും നൽകുന്ന ഗിഫ്റ്റ് കൂപ്പൺ ഉപയോഗിച്ച് ശബരി ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഫ്രീയായി പർച്ചേസ് ചെയ്യാം. 7300 രൂപയ്ക്ക് സ്റ്റീൽ അലമാര, 7700 രൂപയ്ക്ക് ബോർഡ് അലമാര, 14900 രൂപയ്ക്ക് കോർണർ സോഫ, 18,400 രൂപയ്ക്ക് വുഡൻ ഡൈനിംഗ് സെറ്റ് തുടങ്ങി വിലക്കുറവിന്റെ അത്ഭുത ലോകമാണ് ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ ശബരി ഹൈപ്പർ മാർക്കറ്റ്, ശബരി കിച്ചൺ ആൻഡ് ഗിഫ്റ്റ് ഗാലറി, ശബരി ബുക്ക് സ്റ്റാൾ, ശബരിമാറ്റ് ഗാലറി തുടങ്ങിയിടങ്ങളിൽ നിന്ന് വമ്പിച്ച വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. കമ്പനി ഉത്പന്നങ്ങൾ തന്നെ മതിയായ റിഡക്ഷനിൽ ഉപഭോക്താവിന് നൽകുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. വിവിധ ഷോപ്പുകളിലായി വൈവിദ്ധ്യങ്ങളായ ഉത്പന്നങ്ങളുടെ വിശാലതയാണ് ഒരുക്കിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോൺ- 9061312444,9061296777,8943827185