പത്തനംതിട്ട : നഗരസഭാ ഇക്കോഷോപ്പിന്റെ വാർഷിക പൊതുയോഗം 27ന് രാവിലെ 11 ന് പത്തനംതിട്ട കൃഷി ഭവനിൽ ചേരുമെന്ന് നഗരസഭാ കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.