തട്ടയിൽ : ഇടമാലി, ഇടത്തുണ്ടിൽ വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സരസ്വതിയമ്മ (83) നിര്യാതയായി. സംസ്‌ക്കാരം നാളെ അഹമ്മദാബാദിൽ . മക്കൾ : സന്തോഷ്, സുധ. മരുമക്കൾ : സിന്ധു, സേതു.