കൂടൽ : പുന്നമൂട് ബിജു ഭവനത്തിൽ (ചാത്താൻകോട്ട്) സഹദേവൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രത്നമ്മ. മക്കൾ : ബിജു, ബിന്ദു. മരുമക്കൾ : മഞ്ജു, ബൈജു.