25-sob-ratheesh
രതീഷ്

അരീക്കര : മുളക്കുഴ പഞ്ചായത്ത് 12-ാംവാർഡിലെ, ലക്ഷംവീട്ടിൽ രതീഷ് (40) മരം വെട്ടിനിടയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : ലേഖ. മക്കൾ : അഭിഷേക്, അഭിനന്ദ്.