 
പന്തളം: മുടിയൂർക്കോണം മുകടിതുണ്ടിൽ എം. കെ. കൊച്ചുരാമൻ (78) നിര്യാതനായി. കോൺഗ്രസ് 31 -ാം വാർഡ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: രാജമ്മ, മക്കൾ: ഉല്ലാസ് കുമാർ (ഹെൽത്ത് ഡിപ്പാർട്ടുമെന്റ്), പ്രമോദ് കുമാർ (റവന്യു ഡിപ്പാർട്ടുമെന്റ്). മരുമക്കൾ: രജിത ഉല്ലാസ്, നിഷ പ്രമോദ് (റവന്യു ഡിപ്പാട്ടുമെന്റ്). കൊച്ചുമക്കൾ,ആദിനാഥ്, ഉമാശങ്കരി, ലക്ഷ്മിപ്രിയ.