ചെറിയനാട്: ചെറിയനാട് കല്ലൂർ വടക്കേതിൽ നിഖിൽ ഭവനത്തിൽ ഫിലിപ്പോസ് കെ.മാമ്മന്റെയും മറിയാമ്മ ഫിലിപ്പോസിന്റെയും മകൻ നിഖിൽ മാമ്മൻ ഫിലിപ്പും, കോട്ടയം വാഴൂർ ടി.പി. പുരം തുണ്ടിയിൽ വീട്ടിൽ സണ്ണി തോമസിന്റെയും അന്നമ്മ സണ്ണിയുടെയും മകൾ അശ്വതി സണ്ണി തോമസും വിവാഹിതരായി.