ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ മീഡിയാസ്റ്റഡീസ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. സെപ്റ്റംബർ ഒൻപതിനു മുൻപായി കോളേജ് വെബ്‌സൈറ്റായ www.sreeayyappacollege.ac.in സന്ദർശിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകണം. ഫോൺ - 0479-2427615.