മല്ലപ്പള്ളി: കല്ലുപുരയിൽ ജോജി.കെ.തോമസിന്റെ ഭാര്യ സോണി ജോജി (43) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് മല്ലപ്പള്ളി വെസ്റ്റ് മൂശാരിക്കവല ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ചെങ്കല്ലിലുള്ള സേമിത്തേരിയിൽ. പുതുപ്പള്ളി ഓതറ കുടുംബാംഗമാണ്.