sobhana-bhai
ശോഭനാ ഭായി

വള്ളിക്കോട്: ഞക്കുനിലം പുത്തൻവീട്ടിൽ പരേതനായ പ്രഭാകരന്റെ (തമ്പി അണ്ണൻ) ഭാര്യ ശോഭനാ ഭായി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടു വളപ്പിൽ. മകൾ: പ്രശോഭ. മരുമകൻ: രംഗപ്രസാദ്. കൊച്ചുമക്കൾ: രാഹുൽ പ്രസാദ്, ഗോകുൽ പ്രാസാദ്.