 
കുമ്പളാംപൊയ്ക: പൂവണ്ണാൽ വീട്ടിൽ പരേതനായ പി. ജി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (99) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുമ്പളാംപൊയ്ക മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: പൊന്നമ്മ, ശാന്തമ്മ, മോനി, പരേതനായ മോഹൻ
മരുമക്കൾ: ജോയി (കോട്ടുപ്പള്ളിൽ എറണാകുളം), രാജു (കൊളഞ്ഞിക്കൊമ്പിൽ തിരുവനന്തപുരം), ഓമന (വയലത്തല), സാലി (കുമ്പഴ).