കാരംവേലി : എസ്.എൻ.ഡി.പി എച്ച്. എസ്. എസിൽ പ്ലസ് വൺ വിദ്യാർത്ഥി കളുടെ പ്രവേശനോത്സവം ഇന്ന് രാവിലെ 10 ന് സ്‌കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. പ്രവേശനം ലഭിച്ച കുട്ടികൾ രക്ഷിതാവിനൊപ്പം സ്‌കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.