25-sob-raji-n
രാജി എൻ.

കടമ്പനാട്: കടമ്പനാട് ദീപം വീട്ടിൽ അജികുമാറിന്റെ ഭാര്യ രാജി എൻ. ( 39 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവ​ളപ്പിൽ. മക്കൾ: ആദിനാഥ്, അമേയ