മല്ലപ്പള്ളിആനിക്കാട്: തേക്കടകവല മുണ്ടൻപള്ളിൽ കൃഷ്ണൻകുട്ടി ജി. (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: വി. എൻ. ചെല്ലമ്മ. മക്കൾ: ഗീത, ലത, ഓമനക്കുട്ടൻ. മരുമക്കൾ: തങ്കപ്പൻ മങ്കുഴിപ്പടി, സുധ, പരേതനായ പ്രകാശ് കടമ്മനിട്ട.