മല്ലപ്പള്ളി :തെള്ളിയൂർ മൃഗാശുപത്രിയിൽ മുട്ടക്കോഴി കുഞ്ഞുങ്ങളെ (60 ദിവസം പ്രായം ) 1 ന് 120 രൂപനിരക്കിൽ നാളെ 9.30 ന് ആശുപത്രിയിൽ വിതരണം ചെയ്യുമെന്ന് വെറ്റിറിനറി സർജൻ അറിയിച്ചു.