 
കടമ്പനാട്: പനന്തോപ്പ് പൊയ്കയിൽ എം. ജോൺ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കടമ്പനാട് ഇമ്മാനുവേൽ മർത്തോമ്മാ പള്ളിയിൽ . ഭാര്യ : മുളവന നെടിയവിള പുത്തൻ വീട്ടിൽ കുടുംബാംഗം കുട്ടിയമ്മ ജോൺ. മക്കൾ : റവ.ഫാ. ബേബി ജോൺ (അടൂർ ഇമ്മാനുവേൽ മർത്തോമ്മ ചർച്ച്, മർത്തോമ്മ സഭാ അടൂർ ഭദ്രാസന സെക്രട്ടറി), സ്റ്റാൻലി ജോൺ (കുവൈറ്റ് ) , അലക്സാണ്ടർ തരകൻ (കുവൈറ്റ് ) , മരുമക്കൾ : ദീപ ബേബി ജോൺ, സുനിത സ്റ്റാൻലി, വിദ്യ അലക്സാണ്ടർ തരകൻ