തിരുവല്ല: പാചകവിദഗ്ധൻ നൗഷാദിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സുഹൃത്തുക്കൾ ചേർന്ന് 27ന് വൈകിട്ട് 4.30ന് വൈ.എം.സി.എയിൽ അനുസ്മരണം നടത്തും.