കിഴവള്ളൂർ : കുറ്റിക്കാട്ടിൽ പി.ഇ. പൗലോസ് (91) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മറിയാമ്മ പൗലോസ്. മക്കൾ : മേരിക്കുട്ടി, കെ.പി. ജോൺ, ജോസഫ്.കെ.പൗലോസ്, മാത്യു.കെ. പോൾ, അലക്സ്.കെ. പോൾ. മരുമക്കൾ : കെ.ജെ. ജോഷ്വ, ലിസി ജോൺ, ഷേർലി ജോസഫ്, സ്മിത.