തിരുവല്ല: നഗരസഭയിൽ ഫയൽ അദാലത്ത് 26ന് രാവിലെ 10.30ന് തുടങ്ങും. കോടതികളുടെ പരിഗണനയിൽ ഇരിക്കുക്കുന്നവ ഒഴിച്ചുള്ള ഫയലുകളിൽ തീർപ്പുകൽപ്പിക്കും. ഫോൺ: 9447257541.