തിരുവല്ല: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറി / കെട്ടിടങ്ങളുടെ കരാറുകൾ നാളിതുവരെ തയാറാകാത്ത കരാറുകാർ 27ന് മുമ്പായി നഗരസഭയിൽ ലഭ്യമാക്കിയില്ലെങ്കിൽ മറ്റൊരു അറിയിപ്പില്ലാതെ കടമുറികൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് മുൻസിപ്പൽ ഏക്രട്ടറി അറിയിച്ചു.