26-sob-gracy-joseph
ഗ്രേസി ജോസഫ്

തിരുവല്ല: ചാലുമാട്ട് പരേതനായ തോമസ് ജോസഫ് (അപ്പൂസ്) ന്റെ ഭാര്യ ഗ്രേസി ജോസഫ് (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് എസ്.സി.എസ്. മാർത്തോമ്മാ പള്ളിയിൽ. എസ്.സി.എസ്.എച്ച്.എസ്, എ.എം.എം.എച്ച്.എസ് ഓതറ, സെന്റ് തോമസ് റ്റി.റ്റി.ഐ, തുടങ്ങിയ സ്‌കൂളുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ : അനു, സുജ, അജു. മരുമക്കൾ : മോഹൻ, ലാലൻ, ബിന്ദു.