വള്ളിക്കോട്: പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനൂകൂല്യങ്ങൾക്കുള്ള അപേക്ഷാഫോറാം പഞ്ചായത്ത് ഒാഫീസിലും അങ്കണവാടികൾ അടക്കമുള്ള ഘടക സ്ഥാപനങ്ങളിലും വിതരണം ചെയ്തു തുടങ്ങി. അപേക്ഷകൾ 31ന് മുൻപ് പഞ്ചായത്ത് ഒാഫീസിൽ നൽകണം.