മദർ തെരേസയുടെ ജന്മദിനം
1910 ആഗസ്റ്റ് 26 മദർ തെരേസയുടെ ജന്മദിനം. ജനനം 1910 ആഗസ്റ്റ് 26, മരണം - 1997 സെപ്തംബർ 5, വിശുദ്ധ പ്രഖ്യാപനം 2016 സെപ്തംബർ 4. 2010ൽ മദറിന്റെ ചിത്രം ആലേഖനം ചെയ്തഅഞ്ചു രൂപ നാണയം ഇറക്കി മദറിനെ രാഷ്ട്രം ആദരിച്ചു.
ലോക നായദിനം - National Dog Day
ആഗസ്റ്റ് 26 ലോക നായ ദിനമാണ്. മനുഷ്യനും നായയും തമ്മിൽ 1500 ഓളം വർഷത്തെ പഴക്കമുണ്ട്.
സ്ത്രീ തുല്യതാ ദിനം - സ്ത്രീ സമത്വദിനം
Women's Equality Day
1920ൽ അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ച ദിനമായ ആഗസ്റ്റ് 26 ലോകമെമ്പാടും സ്ത്രീസമത്വദിനമായി ആചരിച്ചു വരുന്നു.