തിരുവല്ല: ചാത്തമല ചക്രശ്ശേരിൽ പരേതനായ സി. ഒ. ജേക്കബിന്റെ ഭാര്യ അന്നമ്മ ജേക്കബ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ. മക്കൾ: രാജു, ബിജു, ഷിജു, മറിയാമ്മ (പുഷ്പഗിരി സ്റ്റാഫ്), റെനി. മരുമക്കൾ: മേഴ്‌സി, റിൻസി, റ്റിറ്റോ.