26-sob-g-ramakrisnan
ജി. രാമകൃഷ്ണൻ

മല്ലപ്പള്ളി: പാടിമൺ തടത്തിൽ ജി. രാമകൃഷ്ണൻ (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: രാജേഷ് കുമാർ ടി. ആർ., രതീഷ് കുമാർ, രജനി. മരുമക്കൾ: രാജി, സജു, സൗമ്യ.