തലച്ചിറ: പെരുന്തോലിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ മണിയമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: ബിനു. മരുമകൾ: ശരണ്യ.