തിരുവല്ല: മൂക്കാഞ്ഞിരം സെന്റ് സ്റ്റീഫൻസ് മാർത്തോമ ഇടവക യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 75 -ാം സ്വാതന്ത്ര്യദിനാഘോഷം റവ.ജേക്കബ് വി.ജോർജ്ജ്‌ ഉദ്ഘാടനം ചെയ്തു. ബിനോയ്‌ ജേക്കബ് സന്ദേശം നൽകി. ഡോ.ജോസഫ് ചാക്കോ,നെബു ജോൺ,ജേക്കബ് തോമസ്, സുനിൽ സി, എം.എം.ജോൺസൻ, എൻ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.