വാഴമുട്ടം : വാഴമുട്ടം കിഴക്ക് മഹാവിഷ്ണു ക്ഷേത്രത്തിൽ വിനായക ചതുർത്ഥി 31 ന് രാവിലെ മുതൽ നടക്കും. അഷ്ടദ്രവ്യ ഗണപതിഹവനം, വിഘ്നേശ്വരപൂജ, കറുകഹോമം, മുക്കുറ്റി പുഷ്പാഞ്ജലി, ഋണമുക്ത്യാർച്ചന എന്നിവ ഉണ്ടായിരിക്കും.