കോന്നി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹാലയത്തിലെ കിടപ്പ് രോഗികളെ സഹായിക്കാൻ ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) കോന്നിതാഴം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നാളികേര ചലഞ്ച് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.