eliyas
ഏലിയാസ് യോഹന്നാൻ

അടൂർ : ചെറുപുഞ്ച മുളമൂട്ടിൽ വീട്ടിൽ ഏലിയാസ് യോഹന്നാൻ (92) നിര്യാതനായി സംസ്കാരം ഇന്ന് 3.30 ന് അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: അടൂർ കൊന്നയിൽ കുടുംബാംഗം തങ്കമ്മ എലിയാസ് . മക്കൾ : മേഴ്സൻ ഏലിയാസ്, ജോൺസൺ ഏലിയാസ്, ഗ്ലാഡിസ് ജോയ്മോൻ സി.ഏലിയാസ്, ബിജു ഏലിയാസ് .മരുമക്കൾ: ജോളി, ലിസി, ജോയി, സുജ.