sree-vallabha-dwajam
ധ്വജസ്തംഭം പൊളിക്കലിന് തുടക്കം കുറിക്കുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ദണ്ഡ് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസദേവൻ ഭട്ടതിരിപ്പാടിന് കൈമാറി ധ്വജസ്തംഭം പൊളിക്കലിന് തുടക്കം കുറിക്കുന്നു