 
പന്തളം: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പേ വിഷബാധ നിർമ്മാർജ്ജന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീവിദ്യ വെറ്ററിനറി സർജൻ ഡോ.അനിൽ മാമ്മൻ, ലൈവ് സ്റ്റോക്ക് ഇൻ സ്‌പെക്ടർ ലതിക എന്നിവർ പങ്കെടുത്തു.