തിരുവല്ല: കമ്മ്യൂണിസ്റ്റ് നേതാവ് വെൺപാല രാമചന്ദ്രന്റെ 11-ാം ചരമവാർഷിക അനുസ്മരണം ഇന്ന് നടക്കും. രാവിലെ 8ന് വീട്ടുവളപ്പിൽ അനുസ്മരണം. വൈകിട്ട് 5ന് പൊതുസമ്മേളനം മുൻമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.